Student Death: കോളേജ് ഹോസ്റ്റൽ റൂമിൽ 19കാരി തൂങ്ങിമരിച്ച നിലയിൽ; പോലീസ് അന്വേഷണം

Student Death Ernakulam: സ്റ്റഡി ലീവ് ആയതിനാൽ കൂടെയുള്ള കുട്ടികൾ വീട്ടിൽ പോയിരിക്കുകയായിരുന്നു.

Written by - Roniya Baby | Last Updated : Nov 9, 2025, 03:04 PM IST
  • ബിബിഎ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു
  • ഹോസ്റ്റൽ റൂമിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്
Student Death: കോളേജ് ഹോസ്റ്റൽ റൂമിൽ 19കാരി തൂങ്ങിമരിച്ച നിലയിൽ; പോലീസ് അന്വേഷണം

എറണാകുളം: കോളേജ് ഹോസ്റ്റലിനുള്ളിൽ 19കാരി തൂങ്ങിമരിച്ച നിലയിൽ. കോതമംഗലം - നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. നന്ദന ഹരി ആണ് മരിച്ചത്. മാങ്കുളം മുനിപ്പാറ സ്വദേശിനിയാണ് നന്ദന ഹരി.

Add Zee News as a Preferred Source

ബിബിഎ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. ഹോസ്റ്റൽ റൂമിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സ്റ്റഡി ലീവ് ആയതിനാൽ കൂടെയുള്ള കുട്ടികൾ വീട്ടിൽ പോയിരിക്കുകയായിരുന്നു. കോതമം​ഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News