കൊച്ചി: പ്രണയം നടിച്ച് പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിലായതായി റിപ്പോർട്ട്. ഹരിയാന സ്വദേശിയായ അമിതിനെയാണ് ഹാർബർ പോലീസ് പിടികൂടിയത്.
Also Read: വാഗമണ്ണിൽ വൻ മയക്കു മരുന്നു വേട്ട; ലഹരിമരുന്ന് ശേഖരവുമായി രണ്ടുപേർ അറസ്റ്റിൽ
അറസ്റ്റിലായ അമിത് കൊച്ചി നേവൽ ബേസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ്. പീഡനത്തിന് ഇരയായ പതിനഞ്ചുകാരി കൊച്ചിയിൽ ജോലി ചെയ്യുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥൻ്റെ മകളാണ്. പ്രണയം നടിച്ച് മുണ്ടംവേലിയിലെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് അമിത് പെൺകുട്ടിയെ പീഡിപ്പിച്ചത്.
Also Read: സൂര്യന്റെ പവർഫുൾ മഹാധനയോഗം; ഇവർക്ക് നൽകും അപാര സമ്പത്തും സമൃദ്ധിയും
ഈ പെൺകുട്ടി അമിത്തുമായി എങ്ങനെ സൗഹൃദത്തിലായി എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









