Edappally Car Accident: ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

സ്വിഫ്റ്റ് കാർ മെട്രോ പില്ലറിലിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.   

Written by - Karthika V | Last Updated : Nov 8, 2025, 10:32 AM IST
  • അപകടത്തിൽ കാറിന്റെ മുൻവശവും സൈഡ് ഭാ​ഗവും പൂർണമായി തകർന്നു.
  • പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
Edappally Car Accident: ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കൊച്ചി: ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശികളായ ഹറൂൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്. രണ്ട് പേർ അതീവ ​ഗുരുതരാവസ്ഥയിലാണ്. അപകടത്തിൽ കാറിന്റെ മുൻവശവും സൈഡ് ഭാ​ഗവും പൂർണമായി തകർന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കാർ അമിതവേ​ഗതയിലായിരുന്നുവെന്നാണ് നി​ഗമനം. തൃശൂർ ഭാ​ഗത്ത് നിന്നാണ് കാർ വന്നത്.

Add Zee News as a Preferred Source

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേ

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News