Hemachandran Death Case: ഹേമചന്ദ്രന്റെ മരണത്തിൽ മൂന്നാമത്തെ അറസ്റ്റ്; പിടിയിലായത് മൃതദേഹം കുഴിച്ചിടാൻ സഹായിച്ചയാൾ

ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്നും ജീവനൊടുക്കിയതാണെന്നും കേസിലെ മുഖ്യപ്രതി നൗഷാദ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മൂന്നാമതൊരാൾ കൂടി പിടിയിലായിരിക്കുന്നത്.

Hemachandran Death Case: ഹേമചന്ദ്രന്റെ മരണത്തിൽ മൂന്നാമത്തെ അറസ്റ്റ്; പിടിയിലായത് മൃതദേഹം കുഴിച്ചിടാൻ സഹായിച്ചയാൾ
Image Credit: Crime | (Photo: Zee news)

About the Author