Kozhikode Crime News: മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

പുലർച്ചെ അബൂബക്കർ സിദ്ധീഖ് എന്ന യുവാവാണ് മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയത്.

Kozhikode Crime News: മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അക്രമം നടത്തിയ യുവാവ് അറസ്റ്റില്‍
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..