English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Palakkad City

Palakkad City

Palakkad Accident News: പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് 3 മരണം; 2 പേർക്ക് പരിക്ക്
Palakkad News Nov 9, 2025, 06:25 AM IST
Palakkad Accident News: പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് 3 മരണം; 2 പേർക്ക് പരിക്ക്
അപകടത്തിൽ മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.   
Boys Found Dead: പാലക്കാട് ചിറ്റൂരിൽ കാണാതായ ഇരട്ടക്കുട്ടികൾ കുളത്തിൽ മരിച്ച നിലയിൽ
Palakkad Nov 2, 2025, 10:34 AM IST
Boys Found Dead: പാലക്കാട് ചിറ്റൂരിൽ കാണാതായ ഇരട്ടക്കുട്ടികൾ കുളത്തിൽ മരിച്ച നിലയിൽ
Missing Twin Boys Found Dead: 14 വയസ്സുകാരായ രാമന്‍, ലക്ഷ്മണന്‍ എന്നിവരെ ഇന്നലെ വൈകിട്ട് ആറ് മണി മുതലാണ് കാണാതായത്.
Palakkad Crime News: തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; സംഭവം പാലക്കാട്
Palakkad Oct 29, 2025, 01:10 PM IST
Palakkad Crime News: തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; സംഭവം പാലക്കാട്
കുടുംബ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് വാസു ഇന്ദിരയെ വെട്ടിക്കൊലപ്പെടുത്തിയത്.  
Crime News: രേഖകളില്ലാതെ പണം കടത്താൻ ശ്രമം; പാലക്കാട് 2.30 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ
Palakkad News Oct 25, 2025, 04:00 PM IST
Crime News: രേഖകളില്ലാതെ പണം കടത്താൻ ശ്രമം; പാലക്കാട് 2.30 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ
അനധികൃതമായി പണം കടത്തുന്നുവെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.  
Lightning Strike: പാലക്കാട് ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്; കൈക്ക് പൊള്ളലേറ്റു, സംഭവം കുട്ടികളെ പഠിപ്പിക്കുന്നതിനിടെ
Lightning strike Oct 18, 2025, 06:16 PM IST
Lightning Strike: പാലക്കാട് ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്; കൈക്ക് പൊള്ളലേറ്റു, സംഭവം കുട്ടികളെ പഠിപ്പിക്കുന്നതിനിടെ
കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് അശ്വതിക്ക് ഇടിമിന്നലേറ്റ് പരിക്ക് പറ്റിയത്. കൈക്കാണ് പൊള്ളലേറ്റിരിക്കുന്നത്.  
Palakkad News: അട്ടപ്പാടിയിൽ ഉൾവനത്തിൽ കുഴിച്ചിട്ട നിലയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം
Attappadi Oct 17, 2025, 02:43 PM IST
Palakkad News: അട്ടപ്പാടിയിൽ ഉൾവനത്തിൽ കുഴിച്ചിട്ട നിലയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം
വള്ളിയമ്മയെ കൊന്ന് ഉൾവനത്തിൽ കുഴിച്ചിട്ടതായി പഴനി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. 
Nenmara Sajitha Murder Case: സജിത കൊലക്കേസിൽ വിധി ഇന്ന്; ചെന്താമരയെ ഭയന്ന് സാക്ഷി നാടുവിട്ടതായി സൂചന
Nenmara Murder Case Oct 14, 2025, 09:25 AM IST
Nenmara Sajitha Murder Case: സജിത കൊലക്കേസിൽ വിധി ഇന്ന്; ചെന്താമരയെ ഭയന്ന് സാക്ഷി നാടുവിട്ടതായി സൂചന
ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന വിശ്വാസമാണ് ചെന്താമരയെ ഈ കൊലപാതകത്തിലേക്ക് നയിച്ചത്.
Amoebic Meningoencephalitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: പാലക്കാട് സ്വദേശിയുടെ നില ഗുരുതരം
Amoebic meningoencephalitis Oct 12, 2025, 08:30 PM IST
Amoebic Meningoencephalitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: പാലക്കാട് സ്വദേശിയുടെ നില ഗുരുതരം
Amoebic Meningoencephalitis: പാലക്കാട് സ്വദേശിക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.  ഇയാൾ നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്.
Palakkad Crime News: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയോട് അതിക്രമം നടത്തിയ കണ്ടക്ടർ  കസ്റ്റഡിയിൽ
Palakkad News Oct 11, 2025, 08:44 PM IST
Palakkad Crime News: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയോട് അതിക്രമം നടത്തിയ കണ്ടക്ടർ കസ്റ്റഡിയിൽ
ഒറ്റപ്പാലത്ത് വെച്ചായിരുന്നു കണ്ടക്ടർ വിദ്യാർത്ഥിനിയുടെ അടുത്തു വന്നിരുന്ന് അതിക്രമം കാട്ടിയത്. കുട്ടി ഉടൻതന്നെ പോലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു.
Palakkad Crime News: പാലക്കാട് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
Palakkad News Oct 11, 2025, 12:38 PM IST
Palakkad Crime News: പാലക്കാട് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ഭർത്താവ്. ശ്രീകൃഷ്ണപുരം സ്വദേശി വൈഷ്ണവി (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കാട്ടുകുളം സ്വദേശി ദീക്ഷിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്വാസം മുട്ടിച്ചാണ് നവൈഷ്ണവിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. 

Trending News

  • Bigg Boss Malayalam 7 Winner: വീണ്ടും ലേഡി ബി​ഗ് ബോസ്; അനുമോൾ കപ്പുയർത്തി
    Bigg Boss

    Bigg Boss Malayalam 7 Winner: വീണ്ടും ലേഡി ബി​ഗ് ബോസ്; അനുമോൾ കപ്പുയർത്തി

  • Bribery Case: ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങി ഉദ്യോ​ഗസ്ഥൻ; ​ഗൂ​ഗിൾ പേ വഴി വാങ്ങിയത് 4.59 ലക്ഷം രൂപ
    bribery case
    Bribery Case: ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങി ഉദ്യോ​ഗസ്ഥൻ; ​ഗൂ​ഗിൾ പേ വഴി വാങ്ങിയത് 4.59...
  • Bangladesh Bomb Attack: ബംഗ്ലാദേശിൽ കത്തോലിക്കാ പള്ളികൾക്ക് നേരെ ബോംബ് ആക്രമണം; ഭീകരവാദ സാധ്യത സ്ഥിരീകരിച്ച് പൊലീസ്
    Bangladesh
    Bangladesh Bomb Attack: ബംഗ്ലാദേശിൽ കത്തോലിക്കാ പള്ളികൾക്ക് നേരെ ബോംബ് ആക്രമണം; ഭീകരവാദ...
  • Tsunami:  ജപ്പാനിൽ സുനാമി; വടക്കൻ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി
    Tsunami
    Tsunami: ജപ്പാനിൽ സുനാമി; വടക്കൻ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി
  • Bike Accident: ഭോപ്പാലിൽ ബൈക്ക് അപകടം; നേവി ഉദ്യോ​ഗസ്ഥരായ ദേശീയ കയാക്കിങ് താരങ്ങൾ മരിച്ചു
    Bike accident
    Bike Accident: ഭോപ്പാലിൽ ബൈക്ക് അപകടം; നേവി ഉദ്യോ​ഗസ്ഥരായ ദേശീയ കയാക്കിങ് താരങ്ങൾ മരിച്ചു
  • ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് ആരോഗ്യമന്ത്രി
    SAT Hospital
    ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച്...
  • SAT Hospital Trivandrum: പ്രസവത്തിനിടെ യുവതി മരിച്ചത് ചികിത്സാപ്പിഴവെന്ന് ആരോപണം; എസ്എടി ആശുപത്രിക്കെതിരെ കുടുംബം
    SAT Hospital
    SAT Hospital Trivandrum: പ്രസവത്തിനിടെ യുവതി മരിച്ചത് ചികിത്സാപ്പിഴവെന്ന് ആരോപണം; എസ്എടി...
  • ഇൻ്റർ മിറ്റൻഡ് ഫാസ്റ്റിംഗ് ചെയ്യുന്നവരാണോ? എങ്കിൽ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം
    Intermittent fasting
    ഇൻ്റർ മിറ്റൻഡ് ഫാസ്റ്റിംഗ് ചെയ്യുന്നവരാണോ? എങ്കിൽ ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം
  • Gana Geetham: 'പാടിയത് തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ'; ഗണഗീത വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി
    Actor Suresh Gopi
    Gana Geetham: 'പാടിയത് തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ'; ഗണഗീത വിവാദത്തിൽ...
  • Student Death: കോളേജ് ഹോസ്റ്റൽ റൂമിൽ 19കാരി തൂങ്ങിമരിച്ച നിലയിൽ; പോലീസ് അന്വേഷണം
    student death
    Student Death: കോളേജ് ഹോസ്റ്റൽ റൂമിൽ 19കാരി തൂങ്ങിമരിച്ച നിലയിൽ; പോലീസ് അന്വേഷണം

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x