)
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ പ്ലസ് ടു വിദ്യോർത്ഥിക്കൊപ്പമുള്ള വീഡിയോ ആണ് പ്രചരിച്ചിരിക്കുന്നത്. സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥിക്കെതിരെ ജുവനൈല്‍ പോക്സോ കേസ് ചുമത്തി. പെൺകുട്ടിയുടെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്നാണ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തത്. എന്നാൽ വിദ്യാർത്ഥിയെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല. പീഡനദൃശ്യം ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.