BJP Worker Suicide:തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ്റെ ആത്മഹത്യ; എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

സ്ഥാനർത്തിയാക്കത്തതിൽ മനംനൊന്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ, കാരണം അന്വേഷിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

BJP Worker Suicide:തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ്റെ ആത്മഹത്യ; എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
Image Credit: Photo : Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More