)
തിരുവനന്തപുരം: കളിക്കുന്നതിനിടയിൽ വീണ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരൻ മരിച്ചു. നെയ്യാറ്റിൻകര മണലുവിളയിൽ റെജിൻ ധന്യ ദമ്പതികളുടെ മകൻ ഇമാൻ ആണ് മരിച്ചത്. അച്ഛനോടൊപ്പം കളിക്കുന്നതിനിടയിൽ കളിപ്പാട്ടക്കാറിൽ കാലു കുടുങ്ങി നിലത്തുവീണ് തലയടിച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കുപറ്റിയ ഇമാനെ തിരുവനന്തപുരം എസ് ടി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും
ജീവൻ രക്ഷിക്കാനായില്ല. റെജിൻ-ധന്യ ദമ്പതികളുടെ ഏക മകനാണ് ഇമാൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.