Gold Seized: തിരുവനന്തപുരത്ത് വൻ സ്വർണ്ണ വേട്ട; നാല് കോടിയുടെ സ്വർണ്ണം ട്രെയ്നിൽ നിന്നും പിടികൂടി

കന്യകുമാരി-ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ നിന്നും നാല് കോടിയോളം വില വരുന്ന സ്വർണ്ണം പിടികൂടി. ഡാൻസെഫ്, ഇൻ്റലിജൻസ് സംഘത്തിൻ്റെ പരിശോധനയിലാണ് കണ്ടെത്തൽ.

Gold Seized: തിരുവനന്തപുരത്ത് വൻ സ്വർണ്ണ വേട്ട; നാല് കോടിയുടെ സ്വർണ്ണം ട്രെയ്നിൽ നിന്നും പിടികൂടി
Image Credit: Photo : Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More