Criem News: തിരുവനന്തപുരത്ത് കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

കഴക്കൂട്ടം കരിയിൽ ആണ് പ്രതി വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ നിന്നുമാണ് കള്ളനോട്ടുകൾ പിടിച്ചെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : May 5, 2025, 09:42 PM IST
  • അസം സ്വദേശി പ്രേംകുമാർ ബിസ്വാസ് ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.
  • ഇയാളുടെ പക്കൽ നിന്ന് 29,000 രൂപയുടെ കള്ളനോട്ടുകൾ ആണ് കണ്ടെത്തിയത്.
  • എല്ലാം 500 ൻ്റെ നോട്ടുകളാണ്.
Criem News: തിരുവനന്തപുരത്ത് കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി പ്രേംകുമാർ ബിസ്വാസ് ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 29,000 രൂപയുടെ കള്ളനോട്ടുകൾ ആണ് കണ്ടെത്തിയത്. എല്ലാം 500 ൻ്റെ നോട്ടുകളാണ്.

Add Zee News as a Preferred Source

കഴക്കൂട്ടം കരിയിൽ പ്രതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. ഡാൻസാഫ് സംഘം ലഹരി ഇടപാട് സംശയിച്ച് നടത്തിയ പരിശോധനയിലാണ് കള്ള നോട്ടുകൾ കണ്ടെടുത്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്താലെ നോട്ടിൻ്റെ ഉറവിടവും കണ്ണികളെയും കുറിച്ച് മനസ്സിലാക്കാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News