Murder Case: ലഹരിക്കടിമയായ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു; മകൻ കസ്റ്റഡിയിൽ

ജനുവരി 15നാണ് വാക്കു തർക്കത്തിനൊടുവിൽ മകൻ അച്ഛനെ മർദ്ദിച്ചത്. തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

Murder Case: ലഹരിക്കടിമയായ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു; മകൻ കസ്റ്റഡിയിൽ
Image Credit: Crime: Zee News

About the Author