Kazhakkoottam Accident: കഴക്കൂട്ടത്ത് നിയന്ത്രണംവിട്ട ഥാര്‍ തൂണില്‍ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്

അമിത വേ​ഗതിയിലാണ് ഥാർ വന്നതെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.

Kazhakkoottam Accident: കഴക്കൂട്ടത്ത് നിയന്ത്രണംവിട്ട ഥാര്‍ തൂണില്‍ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, 3 പേർക്ക് പരിക്ക്
Image Credit: Accident | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More