Medical Negligence: കുഴഞ്ഞുവീണതിനെ തുടർന്നാണ് ശ്രീഹരിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് പരാതി.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ആരോപണം. കണ്ണൂര്‍ സ്വദേശി ശ്രീഹരി (53) ആണ് മരിച്ചത്. കുഴഞ്ഞുവീണതിനെ തുടർന്നാണ് ശ്രീഹരിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് പരാതി. ചികിത്സ ലഭിക്കാതെ രോഗി തറയില്‍ കിടക്കുകയായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.