BJP Worker Suicide: ആർഎസ്എസ് പ്രവർത്തകൻ്റെ ആത്മഹത്യ; സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ചെയ്തതെന്ന് എഫ്ഐആർ, അന്വേഷണം ആരംഭിച്ചു

തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ, സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് എന്ന് പൊലീസ് എഫ്ഐആർ. ആനന്ദിൻ്റെ സഹോദരി ഭർത്താവിൻ്റെ മൊഴിയിലാണ് പൂജപ്പുര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

BJP Worker Suicide: ആർഎസ്എസ് പ്രവർത്തകൻ്റെ ആത്മഹത്യ; സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ചെയ്തതെന്ന് എഫ്ഐആർ, അന്വേഷണം ആരംഭിച്ചു
Image Credit: Anand Thambi | Photo : Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More