Snehasparsham Foundation: സ്നേഹ സ്പർശം ഫൗണ്ടേഷൻ പുരസ്കാരങ്ങളിൽ തിളങ്ങി സീ മലയാളം ന്യൂസ്, അഭിജിത്ത് ജയനും പി വി രഞ്ജിത്തിനും പുരസ്കാരം

Snehasparsham Foundation Award: മികച്ച റിപ്പോർട്ടറായി സീ മലയാളം ന്യൂസ് തിരുവനന്തപുരം പ്രതിനിധി അഭിജിത്ത് ജയനെ തെരഞ്ഞെടുത്തു. സീ മലയാളം ന്യൂസ് സീനിയർ ക്യാമറാമാൻ പി വി രഞ്ജിത്തിനാണ് മികച്ച ക്യാമറാമാനുള്ള പുരസ്കാരം.

Snehasparsham Foundation: സ്നേഹ സ്പർശം ഫൗണ്ടേഷൻ പുരസ്കാരങ്ങളിൽ തിളങ്ങി സീ മലയാളം ന്യൂസ്, അഭിജിത്ത് ജയനും പി വി രഞ്ജിത്തിനും പുരസ്കാരം
Image Credit: Abhijith | Photo: Zee News

About the Author