Muthalapozhi Boat Accident: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

അഞ്ച് പേർ അപകടത്തിൽപെട്ട വള്ളത്തിലുണ്ടായിരുന്നു. മൂന്ന് പേർ രക്ഷപ്പെട്ടു.

Muthalapozhi Boat Accident: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു
Image Credit: Accident | (Photo: Zee news)

About the Author