Vizhinjam Theft: വിഴിഞ്ഞത്ത് വൻ കവർച്ച; വീട് കുത്തിത്തുറന്ന് 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു

Vizhinjam Theft Thiruvananthapuram: റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗില്‍ബട്ടിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വ‍ർണവും പണവുമാണ് കവർച്ച ചെയ്യപ്പെട്ടത്.

Vizhinjam Theft: വിഴിഞ്ഞത്ത് വൻ കവർച്ച; വീട് കുത്തിത്തുറന്ന് 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു
Image Credit: Theft | Photo: Zee News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More