)
തൃശൂർ: തൃശൂരിൽ വീണ്ടും എടിഎം മോഷണ ശ്രമം. പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎം ആണ് മോഷ്ടാവ് തകർക്കാൻ ശ്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുഖംമൂടി ധരിച്ചാണ് മോഷ്ടാവ് എത്തിയത്. എടിഎമ്മിന്റെ പൂട്ട് കട്ടർ കൊണ്ട് തകർത്തിട്ടുണ്ട്. ഇതേ തുടർന്ന് അലാം അടിച്ചതോടെയാണ് മോഷ്ടാവ് സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.