Murder Case: കൊലക്കേസ് പ്രതിക്ക് നേരെ ആക്രമണം; ജനനേന്ദ്രിയം മുറിച്ചു, കാഴ്ചശക്തിയും നഷ്ടമായി!

ഇവർ രണ്ടുപേരും 2013 ൽ ചേർത്തല കുത്തിയതോട് നടന്ന എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതത്തിലെയും ഒന്നും രണ്ടും പ്രതികളാണ്.

Murder Case: കൊലക്കേസ് പ്രതിക്ക് നേരെ ആക്രമണം; ജനനേന്ദ്രിയം മുറിച്ചു, കാഴ്ചശക്തിയും നഷ്ടമായി!
Image Credit: File photoSource: Bureau

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More

Trending

  • News
  • Photos
  • Videos