Budh Shani Yuti: 30 വർഷങ്ങൾക്ക് ശേഷം ശനി-ബുധ സംയോഗം ഇവരുടെ ഭാഗ്യം ഉദിക്കും ഒപ്പം വൻ പുരോഗതിയും

Grah Gochar 2026: ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധനും ന്യായാധിപതി ശനിയും ചേർന്ന് ഒരു വലിയ സംഗമം സൃഷ്‌ടിക്കുകയാണ് അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

Budh Shani Yuti: 30 വർഷങ്ങൾക്ക് ശേഷം ശനി-ബുധ സംയോഗം ഇവരുടെ ഭാഗ്യം ഉദിക്കും ഒപ്പം വൻ പുരോഗതിയും
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More