)
12 വർഷങ്ങൾക്ക് ശേഷം ബുധനും വ്യാഴവും മിഥുനം രാശിയിൽ ഒന്നിച്ചെത്തുകയാണ്. 12 രാശികളിലും ഇതിന്റെ സ്വാധീനമുണ്ടാകും. ഏതൊക്കെ രാശികൾക്കാണ് ഈ ഗ്രഹമാറ്റങ്ങൾ ഗുണം ചെയ്യുകയെന്ന് നോക്കാം.
മിഥുനം രാശിക്കാര്‍ക്ക് ഈ കാലയളവിൽ നിരവധി ഗുണങ്ങൾ ലഭിക്കും. ജോലിയിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. വിദേശ യാത്രയ്ക്കുള്ള യോഗമുണ്ടാകും.
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. വീട് വാങ്ങാൻ സാധിക്കും. ജൂൺ 6ന് ശേഷം ഇവരുടെ പ്രതിസന്ധികൾ ഒഴിയും. ജോലിയിലും ഉയർച്ചയുണ്ടാകും.
ധനു രാശിക്കാര്‍ക്ക് ബിസിനസ് അനുകൂലമായ ഫലങ്ങളുണ്ടാകും. കഠിനാധ്വാനത്തിന്റെ ഫലമുണ്ടാകും. ഭാഗ്യം പിന്തുണയ്ക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്.
മകരം രാശിക്കാരുടെ ജീവിതത്തില്‍ ഇനി ഉയർച്ചയുടെ കാലമാണ്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ജോലിയിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും. സ്ഥാനക്കയറ്റത്തിനും ശമ്പളവർധനവിനും സാധ്യതയുണ്ട്. മത്സരപരീക്ഷകളിൽ വിജയമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.