Sun transit in Taurus: സൂര്യന്റെ രാശിമാറ്റം ഓരോ രാശിക്കാരിലും നാളുകാരിലും സ്വാധീനം ചെലുത്തും. ഈ മാറ്റങ്ങൾ അവരുടെ ജീവിതത്തിലും ജോലിയും പ്രതിഫലിക്കും.

Career Horoscope 2025: സൂര്യൻ ഏപ്രിൽ 14ന് മേടം രാശിയിൽ പ്രവേശിച്ചു. വിഷു ദിനത്തിലാണ് സൂര്യൻ മേടം രാശിയിൽ പ്രവേശിച്ചത്. വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാജാവായാണ് സൂര്യനെ കണക്കാക്കുന്നത്. സൂര്യന്റെ രാശിമാറ്റം ഓരോ രാശിക്കാരിലും നാളുകാരിലും സ്വാധീനം ചെലുത്തും. ഈ മാറ്റങ്ങൾ അവരുടെ ജീവിതത്തിലും ജോലിയും പ്രതിഫലിക്കും.
നിലവിൽ സൂര്യൻ മേടം രാശിയിലാണ് പ്രവേശിച്ചിരിക്കുന്നത്. സൂര്യൻ മേടം രാശിയിൽ പ്രവേശിച്ചിരിക്കുന്നത് ചില രാശിക്കാരിൽ വലിയ ഭാഗ്യം കൊണ്ടുവരും. പ്രത്യേകിച്ച്, ഈ നാളുകാർക്ക് കരിയറിൽ വലിയ ഉയർച്ചയുണ്ടാകും. ഇവരിൽ സാമ്പത്തിക ബാധ്യതകൾ അകലുകയും തൊഴിൽ രംഗത്ത് നേട്ടങ്ങളുണ്ടാകുകയും ചെയ്യും. ഏതെല്ലാം നാളുകാർക്കാണ് ഭാഗ്യം കൈവരുന്നതെന്ന് അറിയാം.
ഭരണി നക്ഷത്രക്കാർക്ക് ജീവിതവിജയം ഉണ്ടാകും. നിരവധി നേട്ടങ്ങൾ ഈ നാളുകാരെ കാത്തിരിക്കുന്നു. തൊഴിൽ രംഗത്ത് വിജയമുണ്ടാകും. വരുമാനം വർധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. പുതിയ തൊഴിൽ അവസരങ്ങൾ വന്നുചേരും. ധനപരമായി വലിയ നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടാനാകും.
രോഹിണി നാളുകാർക്ക് പുതിയ ജോലിയും ആഗ്രഹിച്ച പ്രതിഫലവും ലഭിക്കും. കരിയറിൽ ഉയർച്ചയുണ്ടാകും. പഠിച്ച മേഖലയിൽ ജോലി നേടാനും വിജയം കൈവരിക്കാനും സാധിക്കും. ശമ്പളം വർധിക്കും. യാത്രകൾ ചെയ്യാനാകും. വിദേശത്ത് ജോലി നോക്കുന്നവർക്ക് അനുകൂല സമയം. ജോലിയുമായി ബന്ധപ്പെട്ട് നിരവധി യാത്രകൾ ചെയ്യാനാകും.
തിരുവാതിര നക്ഷത്രക്കാർക്ക് ജോലിയിൽ വരുമാനം വർധിക്കും. സാമ്പത്തിക പ്രയാസങ്ങൾ അകലും. സാമ്പത്തികമായി നിലവിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. ഇവരിൽ ആദിത്യ യോഗത്താൽ നിരവധി നേട്ടങ്ങളും ഭാഗ്യങ്ങളും ഉണ്ടാകും. തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങളും ഈ നാളുകാർക്കുണ്ടാകും.
അനിഴം നക്ഷത്രക്കാർക്ക് ധനപരമായ നേട്ടങ്ങളുണ്ടാകും. ഇവർക്ക് കരിയറിൽ ശോഭിക്കാനാകും. സമൂഹത്തിൽ പേരും പ്രശസ്തിയും ഉണ്ടാകും. ധനപരമായ നേട്ടങ്ങളുണ്ടാകും. ജോലിയിൽ വളർച്ചയുണ്ടാകും. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ കൈവരും. ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ ഇവർക്കാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.