Chingam 1: പഞ്ഞക്കർക്കടകം മാറി പ്രതീക്ഷയുടെ ചിങ്ങപ്പുലരിയിൽ മലയാളികൾ; ഇനി ഓണനാളുകൾ..!

വറുതിയുടെ പഞ്ഞക്കർക്കടകം പിന്നിട്ട് ഐശ്വര്യത്തിന്റെയും പ്രത്യാശയുടെയും ചിങ്ങപ്പുലരിയെ വരവേറ്റിരിക്കുകയാണ് ഓരോ മലയാളിയും. ഇനി ഓണനാളുകളാണ്.

Chingam 1: പഞ്ഞക്കർക്കടകം മാറി പ്രതീക്ഷയുടെ ചിങ്ങപ്പുലരിയിൽ മലയാളികൾ; ഇനി ഓണനാളുകൾ..!
Image Credit: chingam 1 | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More