Devashayani Ekadashi 2025: ദേവശയനി ഏകാദശിയോടെ ഇവരുടെ സുവർണ്ണ കാലം തെളിയും ഒപ്പം ഇരട്ടി നേട്ടവും

Devashayani Ekadashi Significance: ജൂലായ് ആറിനാണ് ദേവശയനി ഏകാദശി. ഈ ദിവസം മുതൽ ശ്രീ ഹരി വിഷ്ണു 4 മാസത്തെ നിദ്രയിലേക്ക് നീങ്ങും. ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ സുവർണ്ണ സമയം തെളിയും.

Devashayani Ekadashi 2025: ദേവശയനി ഏകാദശിയോടെ ഇവരുടെ സുവർണ്ണ കാലം തെളിയും ഒപ്പം ഇരട്ടി നേട്ടവും
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..