Lakshmi Blessing Zodiacs: ലക്ഷ്മി കൃപയാൽ മാർച്ചിലെ അവസാന വെള്ളിയാഴ്ച ഇവർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി!

Lucky Zodiac Sign: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ ദൈവങ്ങളെയാണ് ആരാധിക്കുന്നത്.  അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ലക്ഷ്മി ദേവിയെയാണ് ആരാധിക്കുന്നത്.

Written by - Ajitha Kumari | Last Updated : Mar 28, 2025, 10:30 AM IST
  • ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒന്നിനുംഒരു കുറവും ഉണ്ടാകില്ല
  • ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാനാകില്ല
Lakshmi Blessing Zodiacs: ലക്ഷ്മി കൃപയാൽ മാർച്ചിലെ അവസാന വെള്ളിയാഴ്ച ഇവർക്ക് ലഭിക്കും  വൻ സമ്പൽസമൃദ്ധി!

Lakshmi Fav Zodiacs: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒന്നിനുംഒരു കുറവും ഉണ്ടാകില്ല.  എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാനാകില്ല.  എങ്കിലും ഭാഗ്യരാശികളായ ചില രാശിക്കാരുണ്ട് അവർക്ക് എപ്പോഴും ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടായിരിക്കും. 

Add Zee News as a Preferred Source

Also Read: 48 മണിക്കൂറിന് ശേഷം പവർഫുൾ പഞ്ചഗ്രഹി യോഗം; ഇവർക്ക് ലഭിക്കും ആഡംബര ജീവിതം ഒപ്പം പുരോഗതിയും!

12 രാശികളിൽ ഈ 5 രാശികൾ ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതും ദേവി കൈവിടാത്തതുമായ രാശികളാണ്. ഈ രാശിക്കാർ എല്ലാ മേഖലകളിലും ഉയരങ്ങൾ തൊടുകയും വിജയം കൈവരിക്കുകയും ചെയ്യും. ആ 5 രാശികൾ ആരോക്കെയാണെന്ന് നോക്കാം.

വൃശ്ചികം (Scorpio): ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശികളിൽ പെട്ട ഒന്നാണ്. ഇവർക്ക് എപ്പോഴും ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വ ഗ്രഹങ്ങളുടെയും അധിപനാണ്. ധീരത, ശക്തി, ധൈര്യം എന്നിവയുടെ ഘടകമാണ് ചൊവ്വ. 

ചിങ്ങം (Leo):  ഇവർ ലക്ഷ്മിയുടെ മറ്റൊരു പ്രിയ റഷ്യൻ അതുകൊണ്ടുതന്നെ ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ലക്ഷ്മിയുടെ കൃപയാൽ ഇവർ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇരയാകുന്നില്ല. ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് ഇവരുടെ  അധിപൻ. ഇക്കാരണത്താൽ അവർ ഉത്സാഹമുള്ളവരും ദൃഢനിശ്ചയമുള്ളവരും കഠിനാധ്വാനികളും കുശാഗ്ര ബുദ്ധിയുള്ളവരുമാണ്. ഇവർക്ക് സമ്പത്തും പ്രശസ്തിയും വന്നുചേരും.

Also Read: ഇവർ ഗണേശന്റെ പ്രിയ രാശിക്കാർ, നൽകും അത്യപൂർവ്വ നേട്ടങ്ങൾ

ഇടവം (Taurus): ഈ രാശിക്കാരും ലക്ഷ്മി ദേവിയുടെ അനുഗ്രഹമുള്ളവരാണ്. ഇത്തരക്കാർ ജോലിയിലും ബിസിനസിലും തങ്ങളുടെ വിജയ പതാക ഉയർത്തും. സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവയുടെ ഘടകമായ ശുക്രനാണ് ഈ രാശിയുടെ അധിപൻ. അതുകൊണ്ടുതന്നെ ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും.

തുലാം (Libra): ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് തുലാം. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഇവർക്കും സമ്പത്തും ഐശ്വര്യവും പ്രശസ്തിയും ലഭിക്കും. ഈ രാശിയുടെ അധിപൻ സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനാണ്. ലക്ഷ്മിയുടെ അനുഗ്രഹത്താൽ ഇവർ എല്ലാ മേഖലയിലും വിജയിക്കും.

Also Read: 57 വർഷത്തിന് ശേഷം ഷഡ്ഗ്രഹി യോഗം; മാർച്ച് 29 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും

കർക്കടകം (Cancer): ഈ രാശിക്കാരും ലക്ഷ്മി ദേവിയുടെ പ്രിയ രാശികളാണ്.  സന്തോഷം, സമാധാനം, ധ്യാനം, യോഗ, ആരോഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ പ്രതീകമായിട്ടാണ് ദേവിയെ കണക്കാക്കുന്നത്.  ഈ രാശിയുടെ അധിപൻ ചന്ദ്രനാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർ എല്ലാ മേഖലയിലും വിജയം കൈവരിക്കും. 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News