Shani Favourite Zodiacs: ശനി കൃപയാൽ ഇവർക്കിന്ന് നേട്ടങ്ങൾ മാത്രം, നിങ്ങളും ഉണ്ടോ?

Shani Blessing Zodiacs: രണ്ടര വർഷത്തെ സമയമ വേണം ശനിക്ക് ഒരു രാശിയിൽ നിന്നും മാറാൻ. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ശനിദശ ഉണ്ടാകും എന്നാണ് വിശ്വാസം.

Written by - Ajitha Kumari | Last Updated : Jan 18, 2025, 09:14 AM IST
  • രണ്ടര വർഷത്തെ സമയമ വേണം ശനിക്ക് ഒരു രാശിയിൽ നിന്നും മാറാൻ
  • ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയായിരിക്കും
  • അതുകൊണ്ടുതന്നെ അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറുമില്ല
Shani Favourite Zodiacs: ശനി കൃപയാൽ ഇവർക്കിന്ന് നേട്ടങ്ങൾ മാത്രം, നിങ്ങളും ഉണ്ടോ?

Shani Dev: ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയായിരിക്കും. അതുകൊണ്ടുതന്നെ അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറുമില്ല. ശനി കൃപയാൽ ഇവർക്ക് വൻ പുരോഗതിയും നേട്ടങ്ങളും ലഭിക്കും. കർമ്മഫല ദാതാവാണല്ലോ ശനി.  അതായത് ഒരു വ്യക്തിയുടെ കർമ്മത്തിനനുസരിച്ച് നീതി നടപ്പാക്കും എന്നർത്ഥം.  ശനിയെ പലർക്കും ഭയമാണ് എന്നത് മറ്റൊരു സത്യം.

Add Zee News as a Preferred Source

Also Read: ഇടവ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കന്നി രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

കണ്ടശനി, ഏഴരാണ്ട ശനിയുടെ സമയത്ത് ഓരോ വ്യക്തിക്കും ശനിയുടെ മോശ സമയം ഉണ്ടാകും. ഈ സമയത്ത് അവർക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും.  ശാസ്ത്രം പറയുന്നതനുസരിച്ച് ശനിയ്ക്ക് പ്രിയമുള്ള ചില രാശികളുണ്ട് അവർക്ക് ശനിയുടെ ദോഷമൊന്നും നേരിടേണ്ടി വരില്ല. അത് ഏതൊക്കെ  രാശികളാണെന്ന് നോക്കാം.

ഇടവം (Taurus): ശനി കൃപ എപ്പോഴുമുള്ള   രാശിക്കാരാണിവർ. ഇവരുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം ഇവർക്ക്  ശുഭ ഫലങ്ങൾ നൽകും.  

Also Read: കുബേര യോഗത്താൽ ഇവർക്ക് ലഭിക്കും സർവ്വസൗഭാഗ്യങ്ങളും, നിങ്ങളും ഉണ്ടോ?

തുലാം (Libra): ശനിയുടെ ഉച്ച രാശിയാണ് തുലാം.  തുലാം രാശിക്കാരുടെ ജാതകത്തിൽ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കിൽ കൂടുതൽ ശുഭ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ഒരിക്കലും കഷ്ടപ്പെടേണ്ടി വരില്ല.

മകരം (Capricorn):  ശനിയുടെ പ്രിയ രാശി തന്നെയാണ് മകരവും.  ശനിയാണ് ഇവരുടെ അധിപൻ.  മകരത്തിൽ ഏഴര ശനി ഉണ്ടായാലും ഇവർക്ക് കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്തതും അതുകൊണ്ടാണ്.  

Also Read: കർക്കടകത്തിൽ ഇരട്ട രാജയോഗം: ഇവർക്കിനി നേട്ടങ്ങൾ മാത്രം

കുംഭം (Aquarius): ശനി ദേവന്റെ പ്രിയ രാശികളിൽ പെട്ട മറ്റൊരു രാശിയാണ് കുംഭം.  ഇവരുടെ  അധിപനും ശനിയാണ്. കുംഭ രാശിക്കാർക്ക് ഒരിക്കലും പണത്തിന് ഒരു കുറവുമുണ്ടാകില്ല. കരിയറിൽ ഇവർ വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News