Surya Gochar 2025: സൂര്യൻ മീന രാശിയിലേക്ക്; മാർച്ച് 15 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മാറി മാറിയും!

Sun Transit 2025: ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ മീന രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. സൂര്യദേവൻ പ്രവേശിക്കുമ്പോൾ തന്നെ 3 രാശിക്കാർക്കും നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.

Written by - Ajitha Kumari | Last Updated : Mar 4, 2025, 12:44 PM IST
  • വേദ ജ്യോതിഷം അനുസരിച്ച് സൂര്യൻ ഒരു മാസത്തിനുള്ളിൽ രാശി മാറ്റാറുണ്ട്
  • മാർച്ച് 15 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കും
  • അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും
Surya Gochar 2025: സൂര്യൻ മീന രാശിയിലേക്ക്; മാർച്ച് 15 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മാറി മാറിയും!

Surya Rashi Parivartan 2025: വേദ ജ്യോതിഷം അനുസരിച്ച് സൂര്യൻ ഒരു മാസത്തിനുള്ളിൽ രാശി മാറ്റാറുണ്ട്. ജ്യോതിഷത്തിൽ സൂര്യനെ ബഹുമാനം, അന്തസ്സ്, ആത്മവിശ്വാസം, സർക്കാർ ജോലി എന്നിവയുടെ കരകനായിട്ടാണ് കണക്കാക്കുന്നത്.

Add Zee News as a Preferred Source

Also Read: ശനിയും ശുക്രനും ചേർന്ന് അടിപൊളി രാജയോഗം; ഇവർക്കിനി നേട്ടങ്ങളുടെ ചാകര

സൂര്യൻ്റെ ചലനത്തിൽ മാറ്റം വരുമ്പോഴെല്ലാം എല്ലാ രാശിക്കാർക്കും അതിന്റെ സ്വാധീനം ഉണ്ടാകും. മാർച്ച് 15 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കും. അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും. ഇവരുടെ വരുമാനം വർദ്ധിക്കുകയും സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്യും. ആ ഭാഗ്യ രാശികൾ ആരോക്കെയാണെന്ന് നോക്കാം...

ധനു (sagittarius): സൂര്യ രാശി മാറ്റം ഇവർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.  കാരണം സൂര്യൻ ഈ രാശിയുടെ ഒമ്പതാം ഭാവത്തിൻ്റെ അധിപനാണ്. ഒപ്പം സൂര്യൻ നിഗ്നളുടെ രതിയുടെ നാലാമത്തെ ഭവനത്തിൽ സഞ്ചരിക്കും. അതിലൂടെ ഇവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ, വാഹനം വാങ്ങാൻ യോഗം, പൂർവ്വിക സ്വത്തുക്കളുടെ പ്രീതി, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിലും അറിവിലും വർദ്ധനവ്, പരീക്ഷയിൽ നല്ല മാർക്ക് എന്നിവ ലഭിക്കും. 

Also Read: ഡോക്ടർ അനുമതി നൽകിയാൽ അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും

മീനം (Pisces): സൂര്യൻ്റെ സംക്രമം ഇവർക്കും അനുകൂലമാകും. കാരണം സൂര്യൻ ഈ രാശിയുടെ ലഗ്ന ഗൃഹത്തിലാണ് സംക്രമിക്കാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം ഉയരും, പ്രവർത്തന ശൈലി മെച്ചപ്പെടും, അവിവാഹിതർക്ക് ഈ സമയത്ത് വിവാഹാലോചനകൾ വന്നേക്കാം. കുടുംബത്തിൽ സന്തോഷ അന്തരീക്ഷം ഉണ്ടാകും, ജോലിസ്ഥലത്തും സാഹചര്യം നിങ്ങൾക്ക് അനുകൂലമാകും, കഠിനാധ്വാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങളുടെ ജോലിയിൽ മുന്നേറുക. പങ്കാളിത്ത ജോലിയിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം നേടാം.

മിഥുനം (Gemini): സൂര്യ രാശിമാറ്റം ഇവർക്കും നേട്ടങ്ങളുടെ ചാകര ആയിരിക്കും നൽകുക.  നിങ്ങളുടെ ജാതകത്തിലെ കർമ്മ ഭവനത്തിൽ സൂര്യൻ സംക്രമിക്കും. ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസിലും പ്രത്യേക പുരോഗതി ലഭിക്കും, വിദേശത്തേക്ക് പോകാൻ പദ്ധതിയിടുകയാണെങ്കിൽ ഈ സമയം നടക്കും, ജോലിസ്ഥലത്ത് വിലമതിക്കും, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ബിസിനസുകാർക്ക് നല്ല ലാഭം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News