Numerology: ഈ തീയതിയിൽ ജനിച്ചവർ ഭാഗ്യവാന്മാർ, നേടും വൻ സമ്പത്തും സ്നേഹവും!

Radix: രാശിയെ പോലെ മൂലസംഖ്യയും ഒരു വ്യക്തിയുടെ ജീവിതത്തെയും ഭാവിയെയും കുറിച്ചുള്ള വിവരങ്ങൾ നൽകും. ഇവ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടതും വ്യക്തിയെക്കുറിച്ച് എല്ലാം പറയുന്നതുമായ സംഖ്യകളാണ്.

Numerology: ഈ തീയതിയിൽ ജനിച്ചവർ ഭാഗ്യവാന്മാർ, നേടും വൻ സമ്പത്തും സ്നേഹവും!
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..