Sidhi Sunapha Yoga: ബുധനാഴ്ചയായ ഇന്നുമുതൽ ചില രാശിക്കാർക്ക് ഡബിൾ നേട്ടങ്ങൾ ഉണ്ടാകും. ഗണപതിയുടെ ദിനവും സിദ്ധിയോഗവുമുണ്ട്. അതുപോലെ തന്നെ ചന്ദ്രൻ മകരം രാശിയിൽ നിന്നും കുംഭ രാശിയിലേക്ക് മാറുന്നത് സുനഭാ യോഗവും ഉണ്ടാക്കും. ഇതിലൂടെ ഇന്ന് മിന്നിത്തിളങ്ങുന്ന ചില രാശികലെ നമുക്കറിയാം...
Also Read: 5 ദിവസത്തിനുള്ളിൽ അർദ്ധ കേന്ദ്ര യോഗം; ഇവരുടെ ഭാഗ്യം മാറിമറിയും ഒപ്പം പുരോഗതിയും
മിഥുനം (Gemini): ഡബിൾ യോഗത്താൽ ഇവരും മിന്നിത്തിളങ്ങും. ഈ സമയത്തെ ജോലി സ്ഥലത്ത് സന്തോഷം, സർക്കാരിൽ നിന്നും നേട്ടം, വിവാഹം നടക്കും.
ചിങ്ങം (Leo): ഇവർക്കും ഈ സമയം നേട്ടങ്ങളുടെ ചാകര ആയിരിക്കും. എല്ലാ കാര്യങ്ങളിലും വിജയം, പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, അപ്രതീക്ഷിത നേട്ടങ്ങൾ, ധനനേട്ടം എന്നിവ ഉണ്ടാകും.
Also Read: ഇവർ ഗണേശന്റെ പ്രിയ രാശിക്കാർ, നൽകും അത്യപൂർവ്വ നേട്ടങ്ങൾ
കന്നി (Virgo): ഇവർക്കും അനുകൂലമായിരിക്കും. ഈ സമയം ഇവരുടെ ആരോഗ്യം മെച്ചപ്പെടും, ജോലിയിൽ സജീവം, തൊഴിൽ മേഖലയിൽ നേട്ടം, പഠനത്തിൽ വിജയം.
വൃശ്ചികം (Scorpio): ഇവർക്കും ഇന്ന് മുതൽ നേട്ടങ്ങൾ ഉണ്ടാകും. ജോലി സ്ഥലത്ത് പിന്തുണ, വിജയം, ആനുകൂല്യങ്ങൾ ലഭിക്കും, ബന്ധുക്കളിൽ നിന്നും ആനുകൂല്യങ്ങൾ ഉണ്ടാകും.
ധനു (Sagittarius): ഇന്നിവർക്ക് ലാഭവും പുരോഗതിയും നേടും, ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും, സാമ്പത്തിക നേട്ടം, ആരോഗ്യം മെച്ചപ്പെടും, ധനനേട്ടം എന്നിവയുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.