Saptgrahi Yoga In Meen: ഗ്രഹങ്ങൾ അതിന്റേതായ സമയത്ത് സംക്രമിക്കുകയും അതിലൂടെ നിരവധി യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. മാർച്ചിൽ 7 ഗ്രഹങ്ങൾ മീന രാശിയിൽ എത്തുന്നതോടെയാണ് സപ്തഗ്രഹി യോഗം സൃഷ്ടിക്കുന്നത്. അതിൻ്റെ ഫലം എല്ലാവരിലും കാണപ്പെടും. 100 വർഷങ്ങൾക്ക് ശേഷം മീന രാശിയിൽ ശുക്ര ബുദ്ധ സൂര്യ ചൊവ്വ ചന്ദ്ര ശനി വ്യാഴം രാശികൾ ചേർന്ന് സപ്തഗ്രഹി യോഗം സൃഷ്ടിക്കാൻ പോകുകയാണ്.
Also Read: 48 മണിക്കൂറിന് ശേഷം പവർഫുൾ രാജയോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, ആഗ്രഹിച്ചത് നടക്കും
ഈ യോഗത്തിൻ്റെ രൂപീകരണത്തോടെ ചില രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും. ഒപ്പം ഇവർക്ക് അപ്രതീക്ഷിത നേട്ടത്തോടൊപ്പം പുരോഗതിക്കും സാധ്യതയുണ്ട്. മാർച്ച് 29 ന് ശനി സംക്രമിക്കുമ്പോൾ തന്നെ ഈ യോഗത്തിന് രൂപം നൽകും. സപ്തഗ്രയ് യോഗത്തിലൂടെ ബമ്പർ നേട്ടങ്ങൾ സ്വന്തമാക്കുന്ന ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
കർക്കടകം (Cancer): ഈ യോഗത്തിലൂടെ ഇവർ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കും. ഇവരുടെ ഭാഗ്യ സ്ഥാനത്താണ് ഈ യോഗം വരൂന്നത്. ഭാഗ്യം നിങ്ങളെ അനുകൂലിക്കും, ജോലിസ്ഥലത്തെ പരിശ്രമങ്ങൾ വിലമതിക്കും, സാമ്പത്തികനേട്ടം, വിദേശ യാത്ര, എന്നിവ നടക്കും.
Also Read: ഹോളിക്ക് ശേഷം ശുക്ര ഉദയം; ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും പുരോഗതിയും
കന്നി (Virgo): സപ്തഗ്രഹി യോഗത്തിലൂടെ ഇവർക്ക് വമ്പൻ നേട്ടങ്ങൾ ഉണ്ടാകും. ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിലൂടെ ദാമ്പത്യ ജീവിതം നല്ലതാകും, കരിയറിൽ വളർച്ച, ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസം, അവിവാഹിതർക്ക് നല്ലൊരു പങ്കാളിയെ ലഭിക്കും.
മിഥുനം (Gemini): സപ്തഗ്രഹി യോഗത്തിന്റെ രൂപീകരണം ഇവരെയും നേട്ടങ്ങൾ കൊയ്യാൻ സഹായിക്കും. കർമ്മ ഗൃഹത്തിലാണ് ഈ യോഗം വരുന്നത്. അതിനാൽ ഇവർക്ക് ജോലിയിലും ബിസിനസിലും വിജയം, കഠിനാധ്വാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജോലിയിൽ മുന്നേറ്റം, തൊഴിൽരഹിതർക്ക് പുതിയ തൊഴിൽ, സ്ഥാനക്കയറ്റം എന്നിവ ലഭിക്കും.
Also Read: വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹി യോഗം; ഇവരുടെ ഭാഗ്യം തെളിയും, ലഭിക്കും അപാര അനുഗ്രഹങ്ങൾ!
വൃശ്ചികം (Scorpio): ഇവർക്കും സപ്തഗ്രഹി യോഗത്തിലൂടെ നല്ല അവസരങ്ങള്‍ ലഭിക്കും. ജോലിയിൽ അപ്രതീക്ഷിത് നേട്ടങ്ങൾ ഉണ്ടാകും, ബിസിനസിൽ നേട്ടം, നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കും, ജോലി സ്ഥിരമാകും അതിലൂടെ വരുമാനം വര്‍ദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









