Shadashtak Yoga: ശനി-ചൊവ്വ ഷഡാഷ്ടക യോഗം: ഈ രാശിക്കാർ സൂക്ഷിക്കുക, ബുദ്ധിമുട്ടുകൾ ഏറും!

Shani Mangal Shadashtak Yog 2025: ശനിയും ചൊവ്വയും 150 ഡിഗ്രി കോണിൽ വരുമ്പോഴാണ് ഷഡാഷ്ടക യോഗം രൂപപ്പെടുന്നത്. അതിലൂടെ ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഏറും.

Shadashtak Yoga: ശനി-ചൊവ്വ ഷഡാഷ്ടക യോഗം: ഈ രാശിക്കാർ സൂക്ഷിക്കുക, ബുദ്ധിമുട്ടുകൾ ഏറും!
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More