Didwadasha Rajaygoa: ശനി-ശുക്രന്റെ പവർഫുൾ രാജയോഗം ഈ 3 രാശിക്കാരുടെ തലവര മാറ്റും നൽകും വൻ പുരോഗതി!

Shani Shukra Didwadasha Yoga: ജൂൺ മാസത്തിൽ ശനി മീനത്തിലും ശുക്രൻ മേടത്തിലും ആയിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ശനിയും ശുക്രനും പരസ്പരം 30 ഡിഗ്രിയിൽ എത്തുകയും അതിലൂടെ ദ്വിദശ യോഗം രൂപം കൊള്ളുകയും ചെയ്യും. ഇത് 3 രാശിക്കാർക്ക് ശുഭകരമായിരിക്കും.

Didwadasha Rajaygoa: ശനി-ശുക്രന്റെ പവർഫുൾ രാജയോഗം ഈ 3 രാശിക്കാരുടെ തലവര മാറ്റും നൽകും വൻ പുരോഗതി!
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..