Navpanchama Yoga: ചന്ദ്രൻ മകരം രാശിയിലേക്ക്; ശിവയോ​ഗവും നവപഞ്ചമയോ​ഗവും, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പെരുമഴ

Shiv Yoga And Navpanchama Yoga: ചന്ദ്രൻ മകരം രാശിയിലേക്ക് നീങ്ങുന്നതിനാൽ നവപഞ്ചമയോ​ഗവും ശിവയോ​ഗവും രൂപപ്പെട്ടു. ഈ ശുഭയോ​ഗങ്ങൾ മാസാവസാനം വരെ ചിലരാശിക്കാർക്ക് ഭാ​ഗ്യം കൊണ്ടുവരും.

Written by - Zee Malayalam News Desk | Last Updated : Mar 26, 2025, 11:11 AM IST
  • ചന്ദ്രൻ മകരം രാശിയിലേക്ക് നീങ്ങുന്നതിനാൽ നവപഞ്ചമയോ​ഗവും ശിവയോ​ഗവും രൂപപ്പെട്ടു
  • മാസാവസാനം വരെ ഈ ശുഭയോ​ഗങ്ങൾ ചിലരാശിക്കാർക്ക് ഭാ​ഗ്യം കൊണ്ടുവരും
Navpanchama Yoga: ചന്ദ്രൻ മകരം രാശിയിലേക്ക്; ശിവയോ​ഗവും നവപഞ്ചമയോ​ഗവും, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പെരുമഴ

മാ‍ർച്ച് 25 ചൊവ്വാഴ്ച നിരവധി ശുഭയോ​ഗങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. ചന്ദ്രൻ മകരം രാശിയിലേക്ക് നീങ്ങുന്നതിനാൽ നവപഞ്ചമയോ​ഗവും ശിവയോ​ഗവും രൂപപ്പെട്ടു. ഈ ശുഭയോ​ഗങ്ങൾ മാസാവസാനം വരെ ചിലരാശിക്കാർക്ക് ഭാ​ഗ്യം കൊണ്ടുവരും. ശിവയോ​ഗത്താലും നവപഞ്ചമ യോ​ഗത്താലും ഏതെല്ലാം രാശിക്കാർക്കാണ് ഭാ​ഗ്യം വരുന്നതെന്ന് അറിയാം.

Add Zee News as a Preferred Source

മേടം: മേടം രാശിക്കാർക്ക് ജോലിയിൽ വിജയം കൈവരിക്കാനാകും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. ജോലിയിൽ ഉയ‍ർച്ചയുണ്ടാകും. സാമ്പത്തികമായി വലിയ ഉയ‍ർച്ചയുണ്ടാകും. ജീവിതത്തിൽ ഐശ്വര്യമുണ്ടാകും. നിരവധി നേട്ടങ്ങൾ സ്വന്തമാക്കാൻ ഇവർക്കാകും. പ്രശ്നങ്ങളെ തരണം ചെയ്യാൻ സാധിക്കും.

മിഥുനം: മിഥുനം രാശിക്കാർക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങൾ കൈവരും. ഇവരിൽ നിന്ന് മാനസിക വിഷമങ്ങൾ അകലും. എതിരാളികളുടെ മേൽ വിജയം നേടും. തൊഴിൽ രം​ഗത്ത് ഉയർച്ചയുണ്ടാകും. സാമ്പത്തിക പ്രതിസന്ധികൾ അകലും. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. സമ്പത്ത് വർധിക്കും.

ALSO READ: ഏപ്രിലിൽ ഈ രാശിക്കാരിൽ ധനമഴ; കാത്തിരിക്കുന്നത് സുവ‍‍ർണ നേട്ടങ്ങൾ, നിങ്ങളുമുണ്ടോ ഇവരിൽ

മകരം: മകരം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ പ്രയാസങ്ങൾ കുറയും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. നിരവധി നേട്ടങ്ങൾ ഇവരെ തേടിയെത്തും. മക്കൾ വഴി ജീവിതത്തിൽ സന്തോഷമുണ്ടാകും. നിങ്ങളെക്കുറിച്ച് ബന്ധുക്കൾക്ക് ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും അകലും.

തുലാം: തുലാം രാശിക്കാർക്ക് സന്തോഷവും സമാധാനവും വന്നുചേരും. സാമ്പത്തികമായി വളർച്ചയുണ്ടാകും. സഹോദരങ്ങൾക്കിടയിൽ സ്നേഹം വർധിക്കും. സാമ്പത്തിക പുരോ​ഗതിയുണ്ടാകും. മാനസികമായി പല പ്രയാസങ്ങളും അകലും. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. സാമ്പത്തികമായി മികച്ച സമയമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News