Lucky Zodiacs: ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും; ലഭിക്കും ആഗ്രഹിച്ച ജോലിയും പുരോഗതിയും

Lucky Zodiacs: ജ്യോതിഷപ്രകാരം ഈ സമയം കരിയർ വളർച്ചയ്ക്കും ജോലി അന്വേഷിക്കുന്നവർക്കും പുതിയ അവസരങ്ങൾ ലഭിക്കും.  അത്തരം ചില  രാശികളെ കുറിച്ച് ഇന്നറിയാം. ഇവരുടെ കാത്തിരിപ്പിന്  താമസിയാതെ വിരാമമാകും.

Written by - Ajitha Kumari | Last Updated : Apr 22, 2025, 08:11 PM IST
  • ജ്യോതിഷപ്രകാരം ഈ സമയം കരിയർ വളർച്ചയ്ക്കും ജോലി അന്വേഷിക്കുന്നവർക്കും പുതിയ അവസരങ്ങൾ ലഭിക്കും
  • അത്തരം ചില രാശികളെ കുറിച്ച് ഇന്നറിയാം
  • ഇവരുടെ കാത്തിരിപ്പിന് താമസിയാതെ വിരാമമാകും
Lucky Zodiacs: ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും; ലഭിക്കും ആഗ്രഹിച്ച ജോലിയും പുരോഗതിയും

Astrology Benefits: ജ്യോതിഷത്തിൽ ജാതകത്തിന് വലിയ പ്രാധാന്യം തന്നെയുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ ജാതകത്തിലെ ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനം, വ്യക്തിയുടെ വ്യക്തിത്വം, സംസാര രീതി മുതലായവ നിർണ്ണയിക്കപ്പെടുന്നു. ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ സംഭവങ്ങളും രാശിയെ ആശ്രയിച്ചിരിക്കുന്നു എന്നാണ് വിശ്വാസം.

Add Zee News as a Preferred Source

Also Read: മീനത്തിലെ ത്രിഗ്രഹി യോഗം ഇവർക്ക് നൽകും വമ്പൻ നേട്ടങ്ങൾ ഒപ്പം ജോലിയിൽ പുരോഗതിയും!

അതിനാലാണ് ആളുകൾ അവരുടെ രാശിയുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ രാവിലെ ഉണർന്നതിന് ശേഷമോ രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പോ ഒക്കെ വായിക്കുന്നത്.  അതിലൂടെ അവർക്ക് മുൻകൂട്ടി ജാഗ്രത പാലിക്കാൻ കഴിയും.

ഇന്ന് നമുക്ക് കരിയർ വളർച്ചയും ജോലി അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാൻ പോകുന്ന ആ രാശികളെക്കുറിച്ച് അറിയാം. ജ്യോതിഷപ്രകാരം അവരുടെ കാത്തിരിപ്പിന് താമസിയാതെ വിരാമമാകും എന്നാണ്. ആ രാശികൾ ഏതൊക്കെ എന്നറിയാം...

Also Read: ബുധൻ്റെ രാശിയിൽ പവർഫുൾ ഗുരു ആദിത്യയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം തൊഴിൽ ബിസിനസിൽ പുരോഗതി

മേടം (Aries): ജ്യോതിഷ പ്രകാരം വരാനിരിക്കുന്ന സമയം മേട രാശിക്കാർക്ക് വളരെ സവിശേഷമായിരിക്കും. ഈ കാലയളവിൽ ഉയർച്ച താഴ്ചകൾക്കിടയിലും അവർക്ക് നല്ല വാർത്തകൾ കേൾക്കാനാകും. ജോലി അന്വേഷിക്കുന്ന യുവാക്കൾക്ക് ജോലി ലഭിച്ചേക്കാം, ബിസിനസിൽ നല്ല ലാഭം, തിടുക്കത്തിൽ തെറ്റുകൾ സംഭവിക്കാം, അതിനാൽ ക്ഷമയും സംയമനവും പാലിക്കുക. നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, കുടുംബത്തോടും പ്രിയപ്പെട്ടവരോടും കഴിയുന്നത്ര സമയം ചെലവഴിക്കുക.

കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് എല്ലാ മേഖലകളിലും നല്ല വാർത്തകൾ ലഭിക്കും. ണയുമായുള്ള ബന്ധത്തിൽ സ്നേഹം വർദ്ധിക്കും, മാനസിക സമ്മർദ്ദം അവസാനിപ്പിക്കും, പുറത്തുപോകാനുള്ള ഒരു പ്ലാൻ ഉണ്ടാക്കാം, അത് സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും. പ്രശ്നങ്ങൾ പരിഹരിക്കാൻ ആളുകൾ നിങ്ങളെ സഹായിക്കും, സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടേക്കാം.

Also Read: 30 വർഷത്തിന് ശേഷം ശനി വക്രഗതിയിലേക്ക്; ഇവർക്കിനി സുവർണ്ണകാലം ഒപ്പം അപ്രതീക്ഷിത നേട്ടങ്ങളും!

കന്നി (Virgo):  ജ്യോതിഷ പ്രകാരം കന്നി രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാകും, കരിയറിൽ പുരോഗതിക്ക് സാധ്യത, ഇതുകൂടാതെ കോപം നിയന്ത്രിക്കേണ്ടതുണ്ട്, പൂർത്തിയാക്കിയ ജോലി കേടായേക്കാം. ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. സ്വയം ആത്മവിശ്വാസം പുലർത്തുക. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ആളുകൾ നിങ്ങളുടെ ഉപദേശം പിന്തുടരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News