Vishu Phalam 2025: നിലവിൽ മീന രാശിയിലുള്ള സൂര്യൻ ഏപ്രിൽ 14 ന് മേട രാശിയിൽ പ്രവേശിക്കും. ശേഷം മെയ് 15 ന് ഇടവ രാശിയിൽ പ്രവേശിക്കും. വിഷുമുതൽ സമയം തെളിയുന്ന രാജകീയ ജീവിതം ആസ്വദിക്കുന്ന ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...
അശ്വതി: വിഷുവോടെ മിന്നിത്തിളങ്ങുന്നതിൽ ആദ്യത്തെ നക്ഷത്രം അശ്വതിയാണ്. ഇവർക്ക് ഈ സമയം ധനനേട്ടം, ബിസിനസ് നേട്ടം, ജോലിയിൽ നേട്ടം എന്നിങ്ങനെ നേട്ടങ്ങളുടെ ചാകര തന്നെയായിരിക്കും.
Also Read: ഹനുമത് കൃപയാൽ ഇന്നത്തെ ഏകാദശി ഇവർ പൊളിക്കും, നിങ്ങളും ഉണ്ടോ?
ഭരണി: വിഷു മുതൽ ഭാഗ്യം തെളിയുന്ന രണ്ടാമത്തെ നക്ഷത്രം ഭരണിയാണ്. ഇവർക്കും ഈ സമയം അപ്രതീക്ഷിത ധനനേട്ടം, ബിസിനസിൽ പുരോഗതി, ജീവിതത്തിൽ ഉയർച്ച എന്നിവയുണ്ടാകും
രോഹിണി: വിഷുവോടെ ഭാഗ്യം മാറുന്ന മൂന്നാമത്തെ നക്ഷത്രമാണ് രോഹിണി. ഇവർക്ക് ജോലിയിൽ പുരോഗതി, ബിസിനസിൽ നേട്ടം, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും.
Also Read: ഇടവ രാശിക്കാരുടെ വരുമാനം വർധിക്കും, ചിങ്ങ രാശിക്കാർ ജാഗ്രത പാലിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
മയിരം: ഇവരുടെയും ഭാഗ്യം ഏപ്രിൽ പകുതിയോടെ തെളിയും. ഇവർക്ക് ഈ സമയം നിരവധി ശുഭ യോഗങ്ങളുടെ ഫലം ലഭിക്കും ഒപ്പം സാമ്പത്തിക നേട്ടം, വിവാഹം എന്നിവ നടക്കും.
തിരുവാതിര: ഇവർക്കും വിഷുവോടെ എല്ലാ ബുദ്ധിമുട്ടുകളും മാറും. രാജകീയ ജീവിതം, ആഡംബര ജീവിതം, ധനേട്ടം, ജോലിയിൽ പുരോഗതി എന്നിങ്ങനെ നേട്ടങ്ങളുടെ ചാകര ആയിരിക്കും ഇവർക്ക്.
Alson Read: ചൊവ്വ കർക്കടകത്തിലേക്ക്; ഏപ്രിൽ 3 മുതൽ ഇവർക്ക് വെച്ചടി വെച്ചടി കയറ്റം!
പൂരം: വിഷുവോടെ ഇവർക്കും ലഭിക്കും നേട്ടങ്ങൾ. ജോലിയിൽ പുരോഗതി, ബിസിനസിൽ നേട്ടം, വിവാഹം, വാഹനം വീട് എന്നിവ സ്വന്തമാക്കും.
പൂയം: ഇവരുടെ സമയവും വിഷുവോടെ മാറിമറിയും. ഇവർക്ക് ഉണ്ടായിരുന്ന പല ബുദ്ധിമജറ്റുകളും മാറും. ആരോഗ്യം നന്നയിരിക്കും, ധനയോഗം രാജയോഗം എന്നിവ ഈ സമയം ഇവർക്കുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









