Weekly Horoscope: ഇവ‍ർക്കിനി ഭാ​ഗ്യദിനങ്ങൾ; കാത്തിരിക്കുന്നത് കുന്നോളം നേട്ടങ്ങൾ

Lucky Birth Stars: അടുത്ത ആഴ്ച ചില നാളുകാരിൽ വലിയ ഭാ​ഗ്യം വരും. ഏതെല്ലാം രാശിക്കാ‍ർക്കാണ് ഭാ​ഗ്യദിനങ്ങൾ വരുന്നതെന്ന് അറിയാം.

Written by - Zee Malayalam News Desk | Last Updated : Jun 20, 2025, 09:42 PM IST
  • ​ഗ്രഹനിലകളിലുണ്ടാകുന്ന മാറ്റങ്ങൾ ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു
  • അടുത്ത ആഴ്ച ഭാ​ഗ്യം തേടിവരുന്നത് എതെല്ലാം നാളുകാരെയാണെന്ന് അറിയാം
Weekly Horoscope: ഇവ‍ർക്കിനി ഭാ​ഗ്യദിനങ്ങൾ; കാത്തിരിക്കുന്നത് കുന്നോളം നേട്ടങ്ങൾ

ഗ്രഹനിലയിൽ വരുന്ന ഓരോ മാറ്റങ്ങളും ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്ത ഫലങ്ങൾ നൽകും. അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. വരുന്ന ആഴ്ചയിൽ ഏതെല്ലാം നാളുകാരെയാണ് ഭാ​ഗ്യം കാത്തിരിക്കുന്നതെന്ന് അറിയാം. ഈ നാളുകാർക്ക് ജീവിതത്തിന്റെ ഏതെല്ലാം മേഖലകളിലാണ് നേട്ടം ഉണ്ടാകുന്നതെന്നും അറിയാം.

Add Zee News as a Preferred Source

വേദജ്യോതിഷ പ്രകാരം, ഓരോ ​ഗ്രഹമാറ്റങ്ങളും 27 നക്ഷത്രക്കാരിലും പല മാറ്റങ്ങളും കൊണ്ടുവരും. ഈ ആഴ്ച ജീവിതത്തിൽ ഭാ​ഗ്യം വർധിക്കുന്നത് ഏതെല്ലാം നാളുകാർക്കാണെന്ന് അറിയാം. ഇവർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും സാമ്പത്തിക ഭ​ദ്രതയും ഉണ്ടാകും. ഏതെല്ലാം രാശിക്കാരെയാണ് ഭാ​ഗ്യം തുണയ്ക്കുന്നതെന്ന് അറിയാം.

ALSO READ: ശനി-ചൊവ്വ സം​ഗമത്താൽ രണ്ട് ദിവസത്തിനുള്ളിൽ ഷഡാഷ്ടകയോ​ഗം; ആരോ​ഗ്യം, പണം, സമ്പത്ത് എല്ലാം നഷ്ടം ഈ രാശിക്കാർക്ക്!

കുംഭക്കൂറ്- കുംഭക്കൂറിലുൾപ്പെടുന്ന മൂന്ന് നാളുകാർക്ക് ഈ ആഴ്ച വലിയ ഭാ​ഗ്യം ഉണ്ടാകും. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. ജീവിതത്തിൽ സമാധാനവും സന്തോഷവും വന്നുചേരും. സമൂഹത്തിൽ ആദരവും ബഹുമാനവും ഉണ്ടാകും. കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചിലവഴിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ദാമ്പത്യ ജീവിതം സന്തോഷപൂ‍ർണമാകും.

മീനക്കൂറ്- ഈ ആഴ്ചയിൽ മീനക്കൂറിൽ വരുന്ന നക്ഷത്രക്കാരിൽ വലിയ മാറ്റങ്ങളുണ്ടാകും. ജോലിയിൽ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ വള‍ർച്ചയുണ്ടാകും. ആരോ​ഗ്യകാര്യത്തിൽ പുരോ​ഗതിയുണ്ടാകും. ലോട്ടറി ഭാ​ഗ്യം ഉണ്ടാകാനും സാധ്യത. അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

ALSO READ: കേന്ദ്ര ത്രികോണ രാജയോ​ഗത്തിലൂടെ സർവ്വസൗഭാ​ഗ്യങ്ങളും നേടും ഈ രാശിക്കാ‍ർ; നിങ്ങളും ഉണ്ടോ?

ചിങ്ങക്കൂറ്- ചിങ്ങക്കൂറിൽ വരുന്ന നാളുകാരെ കാത്തിരിക്കുന്നത് രാജയോ​ഗമാണ്. ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകും. ആരോ​ഗ്യം ശ്രദ്ധിക്കണം. സാമ്പത്തികസ്ഥിതിയിൽ അപ്രതീക്ഷിത വള‍ർച്ച കൈവരും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിങ്ങളെ തേടിയെത്തും. കുടുംബജീവിതത്തിലും സന്തോഷം ഉണ്ടാകും. ജോലികൾ പൂ‍ർത്തീകരിക്കാനാകാതെ വന്നത് ഈ സമയം പൂർത്തീകരിക്കാനാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News