കേരള തീരത്തിനടുത്ത് അറബിക്കടലിൽ കപ്പിലിൽ നിന്ന് മറിഞ്ഞ കാർഗോകൾ കേരള തീരത്ത് അടിഞ്ഞാൽ തൊടരുതെന്ന മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി. ഏകദേശം 8 കണ്ടെയ്നറുകളാണ് കടലിൽ വീണത്.
പേരിൽ പോലും പാകിസ്താൻ വേണ്ടെന്ന് പറഞ്ഞ് മൈസൂർ പാക്കിന്റെ പേര് മാറ്റി മൈസൂർ ശ്രീയാക്കി. എന്നാൽ ചോദ്യമതല്ല. ശരിക്കും മൈസൂർ പാക്കിലെ 'പാക്ക്' ന് പാകിസ്താനുമായി ബന്ധമുണ്ടോ?
ആകാശചുഴിയിൽപെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്താൻ. മെയ് 21 ബുധനാഴ്ച്ചയാണ് സംഭവം. ഇൻഡിഗോയുടെ ഡൽഹി-ശ്രീനഗർ (6E 2142) വിമാനം അമൃത്സറിന് മുകളിലൂടെ പോകുമ്പോൽ ആകാശചുഴിയിൽപെട്ടത്.
മൂന്നു വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊന്ന കേസിൽ പ്രതിയായ അമ്മ സന്ധ്യയുടെ മൊഴി പുറത്ത്. കുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടു എന്ന കാര്യം അറിഞ്ഞിരുന്നില്ല എന്നാണ് സന്ധ്യയുടെ മൊഴി.
ആരാധകരുടെ കാത്തിരിപ്പിന് വിരാമം. മോഹൻലാലിൻറെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ 4K റീ റിലീസിനെത്തുന്നു. മെയ് 21ന് നടൻ മോഹൻലാലിന്റെ പിറന്നാൾ ദിനമാണ് ചിത്രം റി-റിലീസ് ചെയ്യുന്നത്.
റിലീസായി 6 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയ 'തുടരും' സിനിമയുടെ വിജയത്തിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് ഫഹദ് ഫാസിലാണ്.
റിലീസായി ആറാം ദിനം നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ച് മോഹൻലാൽ ചിത്രം 'തുടരും'. ഒരു മാസത്തിനുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രം കൂടിയാണിത്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. സ്ത്രീ ശക്തി SS-465 ന്റെ ഫലമാണ് പ്രഖ്യാപിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.