സീ മലയാളം ന്യൂസ് ഡെസ്ക്

Stories by സീ മലയാളം ന്യൂസ് ഡെസ്ക്

Narendra Modi in Kerala: 'കഴിഞ്ഞ 10 വർഷം കണ്ടത് വെറും ട്രെയിലർ, ഇനിയാണ് സിനിമ'; മോദി വീണ്ടും കേരളത്തിൽ
Lok Sabha Election 2024
Narendra Modi in Kerala: 'കഴിഞ്ഞ 10 വർഷം കണ്ടത് വെറും ട്രെയിലർ, ഇനിയാണ് സിനിമ'; മോദി വീണ്ടും കേരളത്തിൽ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിൽ. ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെട്ട കുന്നംകുളത്തെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുത്തു.
Apr 15, 2024, 01:13 PM IST
Turbo Movie Release: മമ്മൂട്ടി മാസ്സ് കോമഡി എന്റർടൈനർ ചിത്രം 'ടർബോ' വേൾഡ് വൈഡ് റിലീസ് ജൂണിൽ
Turbo
Turbo Movie Release: മമ്മൂട്ടി മാസ്സ് കോമഡി എന്റർടൈനർ ചിത്രം 'ടർബോ' വേൾഡ് വൈഡ് റിലീസ് ജൂണിൽ
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ റിലീസ് ഡേറ്റ് വിഷു ദിനത്തിൽ ‍പുറത്തുവിട്ടു.
Apr 15, 2024, 01:02 PM IST
Kerala Weather Update: ഉരുകി ഉരുകി കേരളം...! 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala weather
Kerala Weather Update: ഉരുകി ഉരുകി കേരളം...! 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില തുടരും. ഏപ്രിൽ 17 വരെ 11 കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി.
Apr 15, 2024, 12:27 PM IST
Ernakulam Accident: എറണാകുളത്ത് പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ഒരാൾ മരിച്ചു
Narendra Modi
Ernakulam Accident: എറണാകുളത്ത് പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തിൽ കുടുങ്ങി ഒരാൾ മരിച്ചു
കൊച്ചി: എറണാകുളത്ത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരങ്ങി ഒരാൾ മരിച്ചു.
Apr 15, 2024, 11:45 AM IST
Oru Kattil Oru Muri: "ഒരു കട്ടിൽ ഒരു മുറി "വീഡിയോ ഗാനം എത്തി
Oru Kattil Oru Muri
Oru Kattil Oru Muri: "ഒരു കട്ടിൽ ഒരു മുറി "വീഡിയോ ഗാനം എത്തി
ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ''ഒരു കട്ടിൽ ഒരു മുറി''
Apr 15, 2024, 10:49 AM IST
Iran-Israel Conflict: മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർ
S Jaishankar
Iran-Israel Conflict: മലയാളികളടക്കം ഇന്ത്യാക്കാരുടെ മോചനം, ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർ
ന്യൂഡൽഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള 17 ഇന്ത്യാക്കാരുടെ മോചനത്തിനായി ഇടപെട്ട് കേന്ദ്ര സർക്കാർ രംഗത്ത്.
Apr 15, 2024, 08:31 AM IST
Accident In Kumali: കുമളിയിൽ ജീപ്പും ബൈക്കും കൂടിയിടിച്ച്  2 യുവാക്കൾക്ക് ദാരുണാന്ത്യം
road accident
Accident In Kumali: കുമളിയിൽ ജീപ്പും ബൈക്കും കൂടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം
ഇടുക്കി: കുമളിയിൽ ബൈക്കും ജീപ്പുും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ് , സന്തോഷ്‌ എന്നിവരാണ് അപകടത്തിൽ മരിച്ചത്. 
Apr 15, 2024, 07:53 AM IST
Lok Sabha Election 2024: പ്രധാനമന്ത്രി കേരളത്തിൽ; കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും
PM Modi
Lok Sabha Election 2024: പ്രധാനമന്ത്രി കേരളത്തിൽ; കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി.
Apr 15, 2024, 07:12 AM IST
Well collapsed: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം
Well collapsed
Well collapsed: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം
പാലക്കാട്: കിണർ ഇടിഞ്ഞുതാഴ്ന്ന് തൊഴിലാളി മരിച്ചു. കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തെക്കേക്കര സ്വദേശി സുരേഷാണ് മരിച്ചത്.
Apr 14, 2024, 10:35 PM IST
Iran Israel conflict: ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യ
Air India
Iran Israel conflict: ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യ
ന്യൂഡൽഹി: ഇസ്രയേലിലെ ടെൽ അവീവിലേക്കുള്ള വിമാന സർവീസ് താത്കാലികമായി നിർത്തിവച്ചതായി എയർ ഇന്ത്യ. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
Apr 14, 2024, 10:24 PM IST

Trending News