7th Pay Commission: ദീപാവലിക്ക് മുൻപ് ഈ സംസ്ഥാനത്തെ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വർധിക്കും!

DA Hike: ഈ ദീപാവലിക്ക് മുൻപ് ഉത്തർപ്രദേശിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. ക്ഷാമബത്തയിൽ വർദ്ധനവുണ്ടാകാനുള്ള സാധ്യത ദശലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നതിൽ സംശയമില്ല.

7th Pay Commission: ദീപാവലിക്ക് മുൻപ് ഈ സംസ്ഥാനത്തെ  ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വർധിക്കും!
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More