CCI Raid: സാമ്പത്തിക ഒത്തുകളി; മാധ്യമ പരസ്യ കമ്പനികളിൽ റെയ്ഡ് നടത്തി സിസിഐ

CCI Raid: മാധ്യമ കമ്പനികളിൽ നിന്ന് കരാറുകൾ നേടിയെടുക്കാൻ സാമ്പത്തിക ഒത്തുകളിൽ ഏർപ്പെട്ടെന്ന് ആരോപിച്ചാണ് റെയ്ഡ്

Written by - Zee Malayalam News Desk | Last Updated : Mar 18, 2025, 05:36 PM IST
  • മാധ്യമ പരസ്യ കമ്പനികളിൽ റെയ്ഡ് നടത്തി സിസിഐ.
  • മാധ്യമ കമ്പനികളിൽ നിന്ന് കരാറുകൾ നേടിയെടുക്കാൻ സാമ്പത്തിക ഒത്തുകളിൽ ഏർപ്പെട്ടെന്ന് ആരോപിച്ചാണ് റെയ്ഡ്.
CCI Raid: സാമ്പത്തിക ഒത്തുകളി; മാധ്യമ പരസ്യ കമ്പനികളിൽ റെയ്ഡ് നടത്തി സിസിഐ

മാധ്യമ പരസ്യ കമ്പനികളിൽ റെയ്ഡ് നടത്തി സിസിഐ. രാജ്യത്തെ ഫെയർ ട്രേഡ് റെഗുലേറ്ററായ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ദേശീയ തലസ്ഥാന മേഖലയുടെയും (എൻസിആർ) മുംബൈയുടെയും ചില ഭാഗങ്ങളിലാണ് റെയ്ഡ് നടത്തിയത്. മാധ്യമ കമ്പനികളിൽ നിന്ന് കരാറുകൾ നേടിയെടുക്കാൻ സാമ്പത്തിക ഒത്തുകളിൽ ഏർപ്പെട്ടെന്ന് ആരോപിച്ചാണ് റെയ്ഡ്. പ്രധാന ഏജൻസികളും പ്രക്ഷേപകരും നടത്തിയ പരസ്യ നിരക്കും സാമ്പത്തിക ഒത്തുകളിയും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സിസിഐ ഉദ്യോഗസ്ഥർ പത്ത് സ്ഥലങ്ങളിൽ പരിശോധന നടത്തിയതായാണ് റിപ്പോർട്ട്.

Add Zee News as a Preferred Source

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News