)
റിലയൻസ് സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്. റിലയൻസിൻറെ 50 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. അനിൽ അംബാനിയുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ്. റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് (ആർസിഎം), റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ) എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്.
കള്ളപ്പണകേസുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തി. 25ൽ അധികംപേരെ ചോദ്യംചെയ്തു. 35 ഇടങ്ങളിലായാണ് പരിശോധന നടത്തിയത്. ഇഡിയുടെ ഡൽഹി യൂണിറ്റാണ് അന്വേഷണം നടത്തിയത്. യെസ് ബാങ്കില്‍ വായ്പാ തട്ടിപ്പ് നടന്നു എന്ന കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് റെയ്ഡെന്നാണ് പുറത്തുവരുന്ന വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.