Fuel Price Hike: പെട്രോളിനും ഡീസലിനും വില കൂടും; ഇന്ധനവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ

Fuel Price Hike: കേന്ദ്ര സർക്കാർ രണ്ട് രൂപയാണ് എക്സൈസ് ഡ്യൂട്ടി ഇനത്തിൽ വർധിപ്പിച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 7, 2025, 03:54 PM IST
  • 107.48 രൂപയായിരുന്നു കേരളത്തിലെ ഇന്നത്തെ പ്രെട്രോൾ വില.
  • 96.38 രൂപയായിരുന്നു ഇന്നത്തെ ഡീസൽ നിരക്ക്.
  • എക്സൈസ് ഡ്യൂട്ടി വർദ്ധിച്ചതോടെ ഇന്ധനവില വീണ്ടും ഉയരും
Fuel Price Hike: പെട്രോളിനും ഡീസലിനും വില കൂടും; ഇന്ധനവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും. കേന്ദ്ര സർക്കാർ രണ്ട് രൂപയാണ് എക്സൈസ് ഡ്യൂട്ടി ഇനത്തിൽ വർധിപ്പിച്ചത്. ഇതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിക്കുക. 107.48 രൂപയായിരുന്നു കേരളത്തിലെ ഇന്നത്തെ പ്രെട്രോൾ വില. 96.38 രൂപയായിരുന്നു ഇന്നത്തെ ഡീസൽ നിരക്ക്. എക്സൈസ് ഡ്യൂട്ടി വർദ്ധിച്ചതോടെ ഇന്ധനവില വീണ്ടും ഉയരും.

Add Zee News as a Preferred Source

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News