HLL Amrit Farmacy: ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്റെ അമൃത് ഫാർമസി ഇനി രാജ്യം മുഴുവൻ പുതിയ രൂപത്തിൽ

AMRIT Farmacy: പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയോടെ, രാജ്യത്തുടനീളം അമൃത് ഫാര്‍മസി ശൃംഖല വിപുലീകരിക്കാനും കൂടുതല്‍ സാധാരണക്കാരിലേക്ക് താങ്ങാനാവുന്ന ചികിത്സ എത്തിക്കാനുമാണ് എച്ച്എല്‍എല്‍ ലക്ഷ്യമിടുന്നത്.

HLL Amrit Farmacy: ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്റെ അമൃത് ഫാർമസി ഇനി രാജ്യം മുഴുവൻ പുതിയ രൂപത്തിൽ
Image Credit: AMRIT Farmacy Branding

About the Author