വേനൽ ചൂട് കൂടുന്നതനുസരിച്ച് ശീതളപാനീയങ്ങളുടെ ആവശ്യകതയും വർദ്ധിക്കുന്നുണ്ട്. പഞ്ചസാരയും കൃതൃമ കളറുകളും ചേർന്ന പാനീയങ്ങളും വിപണികളിൽ ഇടംപിടിക്കുന്നുണ്ട്. അത്തരമൊരു വിപണിയിലേക്ക് ആരോഗ്യകരമായ സർബത്ത് ഇറക്കുകയാണ് പതഞ്ജലി. മികച്ച ചേരുവകളും മറ്റ് ബ്രാൻഡുകളേക്കാൾ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്താണ് പതഞ്ജലിയെ വേറിട്ടുനിർത്തുന്നത്.
Also Read- Patanjali: പതഞ്ജലിയുടെ ജൈവകൃഷി; മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും കർഷകരെ ശാക്തീകരിക്കും
മിക്ക ശീതളപാനീയങ്ങളിലും പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, ശുദ്ധീകരിച്ച പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ടെങ്കിലും, പതഞ്ജലി കൂടുതൽ പ്രകൃതിദത്തവും പരമ്പരാഗതവുമായ കൂട്ടാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ഈ പാനീയങ്ങൾ ആളുകള്‍ക്ക് ആരോഗ്യകരമായി ദാഹം അകറ്റുന്നു എന്നു പറയാം. പതഞ്ജലിയുടെ റോസ് സർബത്തിൽ റോസാപൂക്കളുടെ ഇതളുകളും വളരെ കുറഞ്ഞ അളവിൽ മാത്രം പഞ്ചസാരയും ഉപയോഗിച്ച് നിർമ്മിച്ചതാണ്.
Also read-Patanjali: ഗ്രാമപ്രദേശങ്ങളിൽ പതഞ്ജലിയുടെ കാർഷിക മാതൃക വിജയിച്ചോ?
റോസ് സിറപ്പ് മാത്രമല്ല, ബേൽ (കൂവളം) സിറപ്പും, ഖുസ് (രാമച്ചം) സിറപ്പും, വിറ്റാമിൻ സിയുടെ ഉറവിടമായ മൂസബി ജ്യൂസും, മാംഗോ ജ്യൂസും പതഞ്ജലി വിപണിയിൽ ഇറക്കിയിട്ടുണ്ട്. ഇവയിലെല്ലാം തന്നെ കുറഞ്ഞ അളവിൽ മാത്രം അഡിക്ടീവുകൾ ചേർത്തവയാണ്. പതഞ്ജലിയെ വ്യത്യസ്‌തമാക്കുന്നത് ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ്. ഈ പാനീയങ്ങൾ താങ്ങാനാവുന്ന വിലയിലും പ്രകൃതിദത്തമായ ചേരുവകളെ അടിസ്ഥാനമാക്കിയുള്ളതുമാണ്. വളരെ പ്രോസസ് ചെയ്ത പാനീയങ്ങളേക്കാൾ മികച്ചത് നൽകുകയാണ് പതഞ്ജലി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









