Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് വില തുടരുന്നു. ഓരോ ദിനവും പുതുക്കിയ സ്വർണവിലയാണ് അടുത്തിടെയായി നമുക്ക് കാണാൻ കഴിയുന്നത്.
Also Read: എമ്പുരാൻ ഞാൻ കാണില്ല; സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടും: രാജീവ് ചന്ദ്രശേഖർ
അത്തരത്തിലുള്ള ഒരു കുതിച്ചു ചാട്ടമാണ് പവന് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഇതോടെ സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്.
ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നത്തെ സ്വർണവില പവന് 66880 രൂപയാണ്. ഗ്രാമിന് ഇന്നത്തെ വില 8360 ആണ്. കഴിഞ്ഞ 5 ദിവസം കൊണ്ട് ഏതാണ്ട് 1400 രൂപയുടെ വർധനവാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. സ്വർണവിലയിൽ ഈ കുതിപ്പ് സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ഒപ്പം സാമ്പത്തിക വർഷത്തിന്റെ അവസാനവും ഏപ്രിലോടെ വിവാഹ സീസൺ കൂടുന്നതും സ്വർണവില എവിടെ കൊണ്ട് എത്തിക്കുമെന്ന് കണ്ടറിയാം...
Also Read: മാർച്ചിലെ അവസാന ഞായർ ഇവർ സൂര്യ കൃപയാൽ പൊളിക്കും, നിങ്ങളും ഉണ്ടോ?
മാർച്ച് മാസത്തിലെ സ്വർണ വില അറിയാം...
മാർച്ച് 1 മുതൽ 3 വരെ സ്വർണവില 63520 ആയിരുന്നു. മാർച്ച് 4 ന് വില 64080 ഉം മാർച്ച് 5 ന് 64520 രൂപയും, മാർച്ച് 6 ന് 64160 ഉം, മാർച്ച് 7 ന് 63920 ഉം മാർച്ച് 8, 9 ന് 64320 ഉം മാർച്ച് 10 ന് 64400, മാർച്ച് 11 ന് 64160, മാർച്ച് 12 ന് 64520, മാർച്ച് 13 ന് 64960, മാർച്ച് 14 ന് 65840, മാർച്ച് 15, 16 ന് 65760, മാർച്ച് 17 ന് 65680, മാർച്ച് 18 ന് 66000, മാർക് 19 66320, മാർച്ച് 20 ന് 66,480, മാർച്ച് 21 ന് 66160, മാർച്ച് 22, 23 ന് 65840 ഉം, മാർച്ച് 24 ന് 65720, മാർച്ച് 25 ന് 65,480 ഉം, മാർച്ച് 26 ന് 65,560 ഉം, മാർച്ച് 26 ന് 65560 ഉം, മാർച്ച് 27 ന് 65,880 ഉം മാർച്ച് 28 ന് 66,720 ഉം, മാർച്ച് 29 ന് 66,880 മാർച്ച് 30 നും അതെ വില തുടരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









