Kerala Lottery Result 2023 NIRMAL NR-329 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ 329 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. NP 205122 എന്ന ഭാഗ്യക്കുറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം. NR 304258 ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


ALSO READ : Kerala Lottery Result 2023 : 80 ലക്ഷം രൂപ ആർക്ക് ലഭിച്ചു? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു


നിർമൽ എൻആർ 329 ലോട്ടറി ഫലം


ഒന്നാം സമ്മാനം (70 ലക്ഷം രൂപ)


NP 205122


സമാശ്വാസ സമ്മാനം (8,000 രൂപ)


NN 205122
NO 205122
NR 205122
NS 205122
NT 205122
NU 205122
NV 205122
NW 205122
NX 205122
NY 205122
NZ 205122


രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)


NR 304258


മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)


NN 648431
NO 359721
NP 104434
NR 775424
NS 160611
NT 385573
NU 615201
NV 958001
NW 713241
NX 400503
NY 600960
NZ 116256


നാലാം സമ്മാനം (5,000 രൂപ)


0216  0530  2461  2974  2995  3812  4057  4319  5534  5862  7323  7339  8302  8473  8973  9279  9791  9914


അഞ്ചാം സമ്മാനം (1,000 രൂപ)


0261  1533  2091  2243  2560  2576  2732  2876  3391  3733  4394  5857  6295  6869  6921  6966  7071  7232  7395  8176  8310  8443  8460  8548  8660  8692  8760  8810  9044  9121  9163  9487  9490  9584  9656  9689


ആറാം സമ്മാനം (500 രൂപ)


0003  0011  0023  0138  0213  0345  0362  0394  0429  0582  1207  1416  1537  1924  2262  2665  2740  2901  3154  3374  3470  3710  3730  3997  4148  4417  4586  4645  4706  4782  5075  5196  5471  5475  5602  5655  5675  5814  5832  5840  5980  6026  6072  6211  6504  6788  6885  6929  7015  7102  7114  7132  7293  7422  7434  7516  7780  7823  7840  7959  8005  8074  8106  8115  8205  8347  8749  8765  8916  8922  9189  9217  9334  9366  9577  9706  9766  9872  9915


ഏഴാം സമ്മാനം (100 രൂപ)


2975  3448  6198  4093  3421  5995  2819  0755  6358  2074  2430  7389  7869  9449  9944  2773  1220  5545  8228  2390  6576  5036  6105  8743  2709  2440  6629  3866  6165  8686  3460  2564  5002  6406  3398  2767  5833  7034  7194  7502  0991  6714  3963  6535  7977  7292  2444  7929  1834  0259  3796  9534  8180  4856  2983  3316  8429  7622  4075  0531  1767  5028  7888  9908  5210  1271  0191  3554  0294  3314  1840  6947  6910  8169  0074  9844  5761  7602  3197  7063  0755  2861  2224  4164  6154  8776  7321  1108  2520


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


നിർമൽ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.