Bank Holidays: സെപ്റ്റംബർ മാസത്തിൽ എത്ര ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും? അറിയാം...

September 2025 Bank Holidays: ഈദ്-ഇ-മിലാദ് മുതൽ ദുർഗ്ഗാ പൂജ വരെ സെപ്റ്റംബറിൽ ഒന്നിനുപുറകെ ഒന്നായി നിരവധി ഉത്സവങ്ങളാണ് വരുന്നത്. ഈ അവസരങ്ങളിൽ പല സംസ്ഥാനങ്ങളിലും ബാങ്കുകൾ അവധിയായിരിക്കും.

Bank Holidays: സെപ്റ്റംബർ മാസത്തിൽ എത്ര ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും? അറിയാം...
Image Credit: zee news hindi

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More