LPG Price: മാസത്തിലെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; LPG സിലിണ്ടറിന്റെ വില കുറഞ്ഞു

LPG Cylinder Price: എല്ലാ മാസത്തിന്റെയും ആദ്യ ദിനത്തിൽ എണ്ണക്കമ്പനികൾ ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ വ്യത്യാസം കൊണ്ടുവരാറുണ്ട്. അതുപോലെ ഇന്നും സിലിണ്ടറിന്റെ വിലയിൽ വ്യത്യാസം കൊണ്ടുവന്നിട്ടുണ്ട്.

LPG Price: മാസത്തിലെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; LPG സിലിണ്ടറിന്റെ വില കുറഞ്ഞു
Image Credit: File photoSource: Bureau

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More