Mukesh Ambani: നയാര സ്വന്തമാക്കാൻ മുകേഷ് അംബാനി? ഡീൽ നടന്നാൽ രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനി അംബാനിയുടേത്...

Mukesh Ambani: റഷ്യന്‍ എണ്ണക്കമ്പനിയായ പിജെഎസ്സി റോസ്നെഫ്റ്റ് അവരുടെ നയാര എനര്‍ജിയിലെ ഓഹരികൾ വിൽക്കാൻ ഒരുങ്ങുകയാണ്. റിയലൻസും, അദാനിയും, ടാറ്റയും, സൌദി ആരാംകോയും, ഒഎൻജിസിയും അടക്കം ലോകത്തിലെ മുൻനിര നിക്ഷേപകർക്ക് മുന്നിലാണ് ഇങ്ങനെ ഒരു ഡീൽ വച്ചിട്ടുള്ളത്.

 Mukesh Ambani: നയാര സ്വന്തമാക്കാൻ മുകേഷ് അംബാനി? ഡീൽ നടന്നാൽ രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനി അംബാനിയുടേത്...
Image Credit: Mukesh Ambani NayaraSource: Bureau

About the Author

Trending

  • News
  • Photos
  • Videos